Eight year old boy died in resort swimming pool
-
വയനാട്ടിലെ റിസോർട്ടിലെ നീന്തൽകുളത്തിൽ വീണ് എട്ടുവയസ്സുകാരൻ മരിച്ചു
കൽപ്പറ്റ:വയനാട്ടിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ വീണ് എട്ടുവയസ്സുകാരൻ മരിച്ചു. വയനാട് വൈത്തിരിയിലെ റിസോർട്ടിലാണ് അപകടമുണ്ടായത്. കോഴിക്കോട് കുന്ദമംഗലം സ്വദേശി ജിഷാദിന്റെ മകൻ അമൽ ഷെഹസിൽ ആണ് നിന്തൽ…
Read More »