Eight class student missing thamarasserry
-
News
പരീക്ഷ എഴുതാന്‍ പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അഞ്ചു ദിവസമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല; അന്വേഷണം ഊർജ്ജിതമായി താമരശേരി പൊലീസ്
കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയില്‍ ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദ(13)യെയാണ് ഈ മാസം 11നു രാവിലെ ഒന്‍പതു മുതല്‍…
Read More »