Eid Al Adah
-
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ പുതുക്കി ഇന്ന് ബലിപെരുന്നാൾ,കൂട്ടായ്മകൾക്ക് കടുത്ത നിയന്ത്രണം
കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം. മനുഷ്യരാശി ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുമ്പോഴാണ്…
Read More »