കൊച്ചി: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് കള്ളപ്പണമെന്ന് സമ്മതിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ്. ആദായ നികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് നികുതി അടക്കാത്ത…