Earthquake Devastates Morocco; The death toll exceeded 2
-
News
മൊറോക്കോയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; മരണം 2,000 കവിഞ്ഞു, പല ഗ്രാമങ്ങളും ഇല്ലാതായി
റബാത്ത്:വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരണം 2,012 ആയി. പരുക്കേറ്റ രണ്ടായിരത്തിലേറെ ആളുകളിൽ 1,404 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണു സാധ്യത.…
Read More »