കോതമംഗലം ∙ ‘ഇവനെ ഞങ്ങൾ എടുത്തിരിക്കും. ഉറപ്പായും എടുത്തിരിക്കും…’ മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. തോമസ് കോടതിവളപ്പിൽ പരസ്യമായി മാത്യു കുഴൽനാടൻ എംഎൽഎയെ വെല്ലുവിളിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ്…