DYFI Against Actor Joy Mathew
-
News
‘വിപ്ലവസിംഹമേ, ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ?’ ജോയ് മാത്യുവിനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: അപകടത്തിൽ പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളെ വിമർശിച്ച സംവിധായകനും നടനുമായ ജോയ് മാത്യുവിനു മറുപടിയുമായി ഡിവൈഎഫ്ഐ. താങ്കളെ ആശുപത്രിയിലെത്തിച്ചത്…
Read More »