During a family quarrel
-
Crime
കുടുംബവഴക്കിനിടെ ഗൃഹനാഥനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നു,മരുമക്കൾ കസ്റ്റഡിയിൽ
കൊല്ലം: അഞ്ചാലുംമൂട്ടില്‍ കുടുംബവഴക്കിനിടെ ഗൃഹനാഥന് മരിച്ചത് തലയ്ക്കു ക്ഷതമേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടുമരുമക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം കാവനാട് സെന്റ് ജോസഫ് ഐലന്‍ഡ് രേഷ്മാഭവനില്‍ ജോസഫാ(50)ണ് മരിച്ചത്. ഭാര്യ…
Read More »