ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങള്‍ ഓടിയ്ക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുന്നു. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ലൈസന്‍സ് നേടുന്നതിനായി…