DRI seized 4.24 Kg Gold valued 2.13 Crore at Cochin International Airport
-
Crime
ജീന്‍സിലും അടിവസ്ത്രത്തിലും അറയുണ്ടാക്കി കടത്ത്; കൊച്ചിയില്‍ 4.24 കിലോ സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.24 കിലോഗ്രാം സ്വർണം പിടികൂടി. 2.13 കോടി വിലമതിക്കുന്ന സ്വർണമാണ് ഡിആർഐ പിടികൂടിയത്. സംഭവത്തിൽ രണ്ട് യാത്രക്കാർ അറസ്റ്റിലായി. മണിവാസൻ, ബക്കറുദ്ദീൻ…
Read More »