Drama maker a santhakumar passed away
-
News
നാടകകൃത്ത് എ. ശാന്തകുമാർ അന്തരിച്ചു
കോഴിക്കോട്:നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ (ശാന്തകുമാർ കോഴിക്കോട്) അന്തരിച്ചു.ദീർഘനാളായി കാൻസർ രോഗബാധിതനായിരുന്നു.രോഗം വീണ്ടു പിടിമുറിക്കിയതിനെക്കുറിച്ച് ഈ മാസം ആദ്യം ശാന്തകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അന്തിമവിധി എന്തായാലും നാടകക്കാരനായിതന്നെ…
Read More »