dr-danish-confess-to-police-in-midhun-attack-case
-
News
‘മര്‍ദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തില്‍’; മതം മാറാന്‍ വിസമ്മതിച്ചതിന് സഹോദരി ഭര്‍ത്താവിനെ തല്ലിയ ഡോക്ടറുമായി തെളിവെടുപ്പ്
തിരുവനന്തപുരം: ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദനക്കേസില്‍ പിടിയിലായ പ്രതി ഡോ.ഡാനിഷുമായി പോലീസ് തെളിവെടുപ്പു നടത്തി. സഹോദരി പ്രണയിച്ചു വിവാഹം കഴിച്ച മിഥുനെ മര്‍ദിച്ച സ്ഥലത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. ചോദ്യം…
Read More »