dog-trapped-in-gate-grill
-
ഒരു അനുഭവം കിട്ടിയിട്ടും പഠിച്ചില്ല! തലേ ദിവസം തല കുടുങ്ങിയ അതേ ഗേറ്റിനുള്ളില്‍ അടുത്ത ദിവസവും തലയിട്ട് തെരുവുനായ; രക്ഷകരായെത്തി അഗ്നിരക്ഷാ സേന
കാഞ്ഞങ്ങാട്: ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പിന്നെ പച്ചവെള്ളം കണ്ടാലും സംശയിക്കുമെന്ന ചൊല്ല് നമ്മള് പണ്ടുമുതല്‍ക്കെ കേള്‍ക്കുന്നതാണ്. എന്നാല്‍ ഇതു നായ്ക്കള്‍ക്കു ബാധകമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ ഒരു…
Read More »