പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് എന്നത് സ്ത്രീകളെ സംബന്ധിക്കുന്ന വലിയൊരു വെല്ലുവിളി തന്നെയാണ്. പ്രസവശേഷം കുഞ്ഞിന് ലഭിക്കേണ്ട പരിചരണം പോലെ തന്നെയാണ് അമ്മയ്ക്കും ലഭിക്കേണ്ടത്. മാനസികമായ പിന്തുണയും ലഭ്യമാക്കേണ്ടതാണ്. ഇപ്പോള്‍…