Dna testing in koottikkal disaster
-
News
കൂട്ടിക്കൽ ദുരന്തം: പട്ടികയിലില്ലാത്തവരും മരിച്ചതായി സംശയം, തെരച്ചിലിൽ കണ്ടെടുത്ത കാൽ ഭഗത്തിനായി ഡി.എൻ.എ പരിശോധന
കോട്ടയം:കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ (landslide) ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചെന്ന് സംശയം. മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ (alen) മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ്…
Read More »