dispute-between-friends-over-ipl-two-were-stabbed
-
News
ഐ.പി.എല്ലിന്റെ പേരില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; രണ്ടുപേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
തൊടുപുഴ: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ ഫൈസലിന്റെ നില ഗുരുതരമാണ്. ഐപിഎല്ലുമായി ബന്ധപ്പെട്ട…
Read More »