dismissed from job for praising oommen chandy alleges woman puthuppalli
-
Kerala
ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് മൃഗാശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന് പരാതി
കോട്ടയം: ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി പരാതി. കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു…
Read More »