director sp jananathan passed away
-
News
സംവിധായകന്‍ എസ്.പി ജനനാഥന്‍ അന്തരിച്ചു
ചെന്നൈ: പ്രമുഖ തമിഴ് സംവിധായകന്‍ എസ്.പി ജനനാഥന്‍ (61) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More »