സാമൂഹ്യനീതി വകുപ്പിന് വയോജനക്ഷേമ സന്ദേശവുമായി ജോര്‍ദാനില്‍ നിന്ന് പ്രശസ്ത സംവിധായകന് ബ്ലെസി അയച്ച സന്ദേശം വൈറലാകുന്നു. മുതിര്‍ന്നവരെ ഏറെ കരുതലോടെ നോക്കേണ്ട കാലമാണിത് എന്നും അവരുടെ സംരക്ഷണത്തിനായി…