തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമര്‍ശിച്ച് സംവിധായകന് അലി അക്ബര്‍. ‘അഞ്ഞൂറ് മുടക്കി ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി…