Dialysis will continue for covid patients
-
News
കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല: മന്ത്രി വീണ ജോര്‍ജ് അടിയന്തരമായി ഇടപെട്ടു,ഡയാലിസിസ് ചികിത്സ ഇന്നുതന്നെ പുന:രാരംഭിക്കും
തിരുവനന്തപുരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ (പരിയാരം) ഡയാലിസിസ് മെഷീന് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ…
Read More »