Dharmajan removed from the polling booth
-
News
ധര്‍മജനെ പോളിംഗ് ബൂത്തില്‍ നിന്ന് ഇറക്കിവിട്ടു
കോഴിക്കോട്: ബാലുശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ പോളിംഗ് ബൂത്തില്‍ നിന്ന് ഇറക്കിവിട്ടു. ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബൂത്തിനകത്ത് ധര്മജന് യുഡിഎഫ് പോളിംഗ് ഏജന്റുമാരെ…
Read More »