dgp against idukki sp circular
-
News
പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകളിറക്കരുത്,ഇടുക്കി എസ്.പി.യുടെ സര്‍ക്കുലറിനെതിരെ ഡി.ജി.പി
തിരുവനന്തപുരം:സീനിയര്‍ ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ പുറത്തിറക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസുകാരുടെ മനോവീര്യവും ക്ഷേമവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇടുക്കി എസ്പി ഇറക്കിയ…
Read More »