Dengu fever cases kerala increased Kerala
-
News
രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ കേരളത്തിൽ, ഇതുവരെ റിപ്പോർട്ട് ചെയ്തത് 10,734 കേസുകൾ
തിരുവനന്തപുരം:സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സപ്റ്റംബർ 30 വരെ 10,734 കേസുകളാണ് കേരളത്തിൽ രേഖപ്പടുത്തിയത്. 38 ഡെങ്കിപ്പനി മരണങ്ങളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ 94,198 ഡെങ്കി…
Read More »