demand by pala municipal councilors
-
Kerala
കെ.എംമാണിയുടെ കരിങ്ങോഴയ്ക്കല്‍ വീട് ചരിത്രസ്മരാകമാക്കി സംരക്ഷിയ്ക്കണം,പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ കത്ത്
പാലാ: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.എം.മാണിയുടെ വീടായ കരിങ്ങോഴയ്ക്കല്‍ തറവാട് ചരിത്രസ്മാരകമായി മാറ്റണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാഗംങ്ങളുടെ കത്ത്.കൗണ്‍സിലര്‍മാരായ ടോണി തോട്ടത്തില്‍.ജോബി വെള്ളാപ്പണിയില് എന്നിവരാണ് നഗരസഭയ്ക്ക്…
Read More »