ന്യൂഡല്‍ഹി: പൗരത്വനിയമത്തിന്റെ ഹിതപരിശോധനയെന്ന് വിശേഷിപ്പിയ്ക്കാവുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മുഴുവന്‍ എക്സിറ്റ് പോള്‍ ഫലങ്ങളും ആപ്പിനാണ്…