Delhi assembly election today
-
News
ഡൽഹി വിധിയെഴുതുന്നു, 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികൾ, ഒന്നരക്കോടി വോട്ടർമാർ; ആപ്പിനും ബി.ജെ.പിയ്ക്കും നിർണായകം
ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണുള്ളത്. ഒന്നരക്കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് വര്‍ധിക്കുമെന്നാണ് പാര്‍ട്ടികളുടെ കണക്കുക്കൂട്ടല്‍. പരമാവധി…
Read More »