തിരുവനന്തപുരം: പിഎസ്സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യ പേപ്പര്‍ മലയാളത്തില്‍ ആക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന പിഎസ്സി യോഗത്തിന്റെതാണ് തീരുമാനം. തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും. നേരത്തെ…