കോട്ടയം: പത്തുകോടി രൂപ പുനഃരുദ്ധാരണത്തിന് അനുവദിച്ചിട്ടും അയര്‍കുന്നം- ഏറ്റുമാനൂര്‍ റോഡിന്റെ ടാറിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതീകാത്മകമായി 10ന് അടിയന്തിര കര്‍മ്മങ്ങള്‍ നടത്താനൊരുങ്ങി ആറുമാനൂര്‍ നിവാസികള്‍. റോഡിന്റെ ചരമ…