ഹൈദരാബാദ്: ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് തെലങ്കാനയില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. വാടകക്കൊലയാളി സുഭാഷ് കുമാര്‍ ശര്‍മയ്ക്കാണ് കോടതി വധശിക്ഷ നല്‍കിയത്.…