daisy
-
Crime
കോട്ടയത്ത് വനിതാ ജീവനക്കാരും കൈക്കൂലിവാങ്ങുന്നതില്‍ മോശമല്ല.അസി എന്‍ജിനീയര്‍ ഡെയ്സി കുടുങ്ങിയത് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ,നഗരസഭയില്‍ ഒരു മാസത്തിനിടെ കൈക്കൂലി കേസില്‍ പെടുന്ന രണ്ടാമത്തെ ജീവനക്കാരി
കോട്ടയം:കൈക്കൂലി വാങ്ങുന്നത് പുരുഷന്മാരുടെ കുത്തകയാണെന്നാണ് വയ്പ്പ്.എന്നാല്‍ ഒരു മടിയുമില്ലാതെ കൈക്കൂലി കണക്കു പറഞ്ഞു വാങ്ങുന്ന ഉദ്യോഗസ്ഥമാരെ കാണണമെങ്കില്‍ കോട്ടയം നഗരസഭയിലേക്ക് എത്തണം.ഒരു മാസത്തിനിടെ രണ്ടാമത്തെ ജീവനക്കാരിയെയാണ് കൈക്കൂലിക്കേസില്‍…
Read More »