cruelty-to-transgender-woman-ernakulam
-
News
കൊച്ചിയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ട്രാന്സ്വുമണിന്റെ കൈ കര്‍പ്പൂരം കത്തിച്ചു പൊള്ളിച്ചു
കൊച്ചി: അന്ധവിശ്വാസത്തിന്റെ പേരില്‍ ട്രാന്സ്വുമണിന്റെ കൈയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് അതിക്രമം നടന്നത്. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ്…
Read More »