crow
-
Kerala
കാക്കയിടിച്ച് തീവണ്ടിയുടെ എന്ജിന് തകരാറിലായി! മാവേലി എക്സ്പ്രസ് വൈകിയത് ഒന്നര മണിക്കൂര്‍
തലശ്ശേരി: കാക്കയിടിച്ചതിനെ തുടര്‍ന്ന് തീവണ്ടിയുടെ എന്ജിന് തകരാറിലായി. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന്റെ എന്‍ജിനാണ് കാക്കയിടിച്ചതിനെ തുടര്‍ന്ന് തകരാറിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ണൂരില്‍നിന്ന് ഡീസല്‍ എന്‍ജിനെത്തിച്ച് ഘടിപ്പിച്ച…
Read More »