CPM bans ‘selfies’ of leaders
-
നേതാക്കള്‍ക്കൊപ്പമുള്ള അണികളുടെ ‘സെല്‍ഫി’ വിലക്കി സി.പി.എം
കണ്ണൂര്‍: നേതാക്കളുടെ ഒപ്പമുള്ള അണികളുടെ ‘സെല്‍ഫി’ വിലക്കാനൊരുങ്ങി സി.പി.എം. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളില്‍പ്പെട്ട പ്രതികള്‍ നേതാക്കളുടെ ഒപ്പമുള്ള ഫോട്ടോ കാണിച്ചാണ് പലരെയും വരുതിയിലാക്കുന്നതെന്നാണ് സിപിഎം…
Read More »