ചേര്‍ത്തല: ദുരിതാശ്വസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയതിന് കുറുപ്പന് കുളങ്ങര ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ സിപിഎം സസ്പെന്റ് ചെയ്ത നടപടി വിവാദമാകുന്നു. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരാണ് ഓമനക്കുട്ടനെതിരായ…