cpi-workers-attacked-by-dyfi-activists-in-angadikkal-pathanamthitta
-
News
ബാങ്ക് തിരഞ്ഞെടുപ്പ്: സി.പി.ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ച് ഡി.വൈ.എഫ്.ഐക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.ഐ. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.…
Read More »