CPI seat sharing loksabha election
-
തിരുവനന്തപുരം പിടിക്കാൻ പന്ന്യൻ, വയനാട്ടിൽ ആനി രാജ, മാവേലിക്കരയിൽ പുതുമുഖം; സിപിഐയിൽ സീറ്റ് ധാരണ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സി.പി.ഐ. സ്ഥാനാര്‍ഥികളില്‍ ധാരണയായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് മുന്‍ എം.പി. കൂടിയായ പന്ന്യന്‍ രവീന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് സൂചന. തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാറും…
Read More »