cpi declared candidates in loksabha election
-
News
പന്ന്യനും സുനിലും ആനിരാജയും അരുൺകുമാറും : സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് മുന്‍…
Read More »