covid unlock third phase declared
-
News
സ്കൂള്‍-കോളേജുകള്‍ തുറക്കില്ല,ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി,രാത്രിയാത്രാ വിലക്ക് നീക്കി,കേന്ദ്രം അണ്‍ലോക്ക് മൂന്നാം ഘട്ടം പ്രഖ്യാപിച്ചു
ഡല്‍ഹി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവുനല്‍കുന്ന അണ്‍ലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1…
Read More »