Covid Patients Get Oxygen In Chairs At Maharashtra Hospital Out Of Beds
-
News
ആശുപത്രിയിൽ കിടക്കകളില്ല, ഓക്സിജൻ നൽകുന്നത് വരെ കസേരയിൽ ഇരുത്തി;രോഗ വ്യാപനത്തിൽ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്
മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. കൊറോണ ബാധിതരുടെ പ്രതിദിന എണ്ണം വർദ്ധിക്കുന്നതോടെ ആശുപത്രികളിൽ സൗകര്യവും കുറഞ്ഞുവെറ്റുന്നു. രോഗികൾക്ക് കിടക്കാൻ…
Read More »