covid death kozhikkodu
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി,മരിച്ചത് കോഴിക്കോട് സ്വദേശി
കോഴിക്കോട് സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖ്യാബി(57) ആണ് മരിച്ചത്. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു.റുഖ്യാബിയുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » -
News
മാതാപിതാക്കള്‍ക്ക് രോഗമില്ല,കൊവിഡ് ബാധിച്ച് മരിച്ച് നാലുവയസുള്ള കുഞ്ഞിന് രോഗം വന്നതെവിടെ നിന്ന്,അന്വേഷണം ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്
കോഴിക്കോട്: കൊവിഡ് 19 സ്ഥിരീകരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിന് പിന്നാലെ കുട്ടിയ്ക്ക് രോഗം വന്നത് എങ്ങിനെയാണ് എന്നതില്‍ അവ്യക്തത തുടരുന്നു.കട്ടിയുടെ രക്ഷിതാക്കള്‍ക്ക് ിതുവരെ നടത്തിയ…
Read More »