covid-cases-cross-1.5-lakh-for-the-first-time
-
News
രാജ്യം ആശങ്കയില്‍; ഒന്നര ലക്ഷവും കടന്ന് കൊവിഡ് ബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 90,584പേര് രോഗമുക്തരായി. 839പേര് മരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ്…
Read More »