covid 19
-
കല്യാണ വീട്ടിലും ബാങ്കിലും പെട്രോള്‍ പമ്പിലും സ്കൂളിലും പോയി; തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച വിഎസ്എസ് സി ജീവനക്കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഉറവിടം വ്യക്തമല്ല. സുഹൃത്തിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു. ബാങ്കിലും സ്കൂളിലും…
Read More » -
മലപ്പുറത്ത് ആശങ്ക വര്‍ധിക്കുന്നു; നാലു പഞ്ചായത്തുകള്‍ അടച്ചിടാന്‍ ശുപാര്‍ശ
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തു. കൊവിഡ് വ്യാപനം…
Read More » -
ആംബുലന്‍സ് ലൈറ്റ് തെളിയിച്ച് പിറന്നാളാഘോഷം! ഇടുക്കിയില്‍ ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കുമളി: സംസ്ഥാനത്ത് കൊവിഡ് രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആംബുലന്‍സ് ലൈറ്റ് തെളിയിച്ച് കൂട്ടംകൂടി പിറന്നാല്‍ ആഘോഷം സംഘടിപ്പിച്ച ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.…
Read More » -
News
മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി…
Read More » -
Featured
രാജ്യത്തെ വരിഞ്ഞ് മുറുക്കി കൊവിഡ്; 24 മണിക്കൂറിനിടെ 20,132 രോഗബാധിതര്‍, 414 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പിടിമുറുക്കുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ശനിയാഴ്ച മാത്രം 20,132 പേര്‍ക്കാണ് രോഗം ബാധിച്ചത്. 414 മരണവും റിപ്പോര്‍ട്ട്…
Read More » -
Featured
കൊവിഡ് ബാധിതര്‍ ഒരു കോടിയും കടന്ന് മുന്നോട്ട്; മരണം അഞ്ചു ലക്ഷം പിന്നിട്ടു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. നിലവില്‍ 1,00,74,597 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » -
News
കൊവിഡ് വ്യാപനം തടയാന്‍ ഡല്‍ഹിയില്‍ സെറോ സര്‍വ്വേ
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം തടയാന്‍ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സെറോ സര്‍വേ ആരംഭിച്ചു. സംസ്ഥാനത്ത് പരിശോധനകള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ ഒന്നര ലക്ഷം…
Read More » -
News
കൊവിഡ് മരുന്ന്; ബാബ രാംദേവ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു
ജയ്പുര്‍: കൊവിഡ് ഭേദമാക്കുന്ന ആയുര്‍വേദ മരുന്ന് വികസിപ്പിച്ചെന്ന അവകാശവാദത്തിന് പിന്നാലെ ബാബ രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ എന്നിവരടക്കം അഞ്ച് പേര്‍ക്ക് എതിരേ കേസെടുത്തു. ജയ്പുര്‍…
Read More » -
News
24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതര്‍ അഞ്ചു ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം…
Read More » -
Featured
കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു; മരണം അഞ്ചു ലക്ഷത്തിലേക്കും
വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. നിലവില്‍ 99,03,986 പേര്‍ക്കാണ് ലോകാത്താകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More »