covid 19
-
Health
മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറത്ത് പനിബാധിച്ചു മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ്…
Read More » -
Health
കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ലോകാരോഗ്യ സംഘടന അടിയന്തരസമിതിയാണ് മുന്നറിയിപ്പ് നല്‍കിയത്.…
Read More » -
Health
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ആലുവ സ്വദേശി
കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി ചക്കാലപറമ്പില്‍ ഗോപി(70) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കളമശേരി മെഡിക്കല്‍ കോളജ്…
Read More » -
Health
ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഏഴുപേര്‍ക്കും അതിരമ്പുഴ പഞ്ചായത്തില്‍ 13 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ്…
Read More » -
Health
എറണാകുളം ജനറല്‍ ആശുപത്രിയിലെ അഞ്ചു നഴ്സുമാര്‍ക്ക് കൊവിഡ്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ അഞ്ച് നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രസവ വാര്‍ഡിലെ നഴ്സുമാര്‍ക്കാണ് രോഗം ബാധിച്ചത്. നേരത്തെ ഇവിടെ പ്രവേശിപ്പിച്ച ഗര്‍ഭിണിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നഴ്സുമാര്‍ക്ക്…
Read More » -
Health
ബസ് യാത്രക്കാരിക്ക് കൊവിഡ്; സഹയാത്രികള്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: പെരുമ്പൂള-മുക്കം കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തി വരുന്ന കെ.ടി.ബി ബസിലെ യാത്രക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സഹയാത്രികര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്…
Read More » -
Health
24 മണിക്കൂറിനിടെ 57,117 പേര്‍ക്ക് രോഗബാധ; രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇന്നലെ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57,117 പേര്‍ക്കാണ് കൊവിഡ് രോഗബാധ…
Read More » -
Health
മലപ്പുറത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍
മലപ്പുറം: മലപ്പുറം പുലാമന്തോളില്‍ വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന് ആഷിഖിനെ (26) ആണ്…
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മെന്റ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു…
Read More »