Couples found dead at home ramanattukara
-
News
രാമനാട്ടുകരയില്‍ ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: രാമനാട്ടുകരയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂര്‍ പുതുക്കോട് പള്ളിയാളി എം.സുഭാഷ് (41) ഭാര്യ പി.വി.സജിത (37) എന്നിവരെയാണ് കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍…
Read More »