പത്തനംതിട്ട:ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ മരുന്നുകള്‍ നല്കാന് പാടില്ലെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കായി…