Corona virus control room
-
Kerala
കൊറോണ വൈറസിനെ തുരത്താന്‍ ഉറക്കമില്ലാതെ ജാഗ്രതയോടെ കണ്ട്രോള് റൂം,ലോകോത്തര സാങ്കേതികത്തികവുമായി 24 മണിക്കൂറും കര്‍മ്മനിരതം, യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് നൂറോളം ആരോഗ്യ വിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നോവല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനും പരിഹരിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച കണ്ട്രോള് റൂം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More »