Corona observation Thrissur
-
Kerala
കോവിഡ് 19: തൃശൂരിൽ 11 പേർ നിരീക്ഷണത്തിൽ
തൃശൂര്‍: കോവിഡ്19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളോടൊപ്പം വിമാനത്തിലെത്തിയ 11 പേര്‍ കൂടി നിരീക്ഷണത്തിൽ. തൃശൂര്‍ ജില്ലയിലാണ് ഇവരെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6 പേര്‍ ‘ഹൈ റിസ്ക്’ അവസ്ഥയിലാണ്.…
Read More »