corona certificate
-
സിനിമാ, സീരിയില്‍ ഷൂട്ടിംഗിന് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണ്ട; ഉത്തരവ് തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: സിനിമാ, സീരിയില്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നവര്‍ കൊറോണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. കേരളാ ടെലിവിഷന്‍ ഫെഡറേഷന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ടെയ്ന്മെന്റ് സോണുകളില്‍…
Read More »