congress worker arrested with liquor
-
Crime
വെബ്ക്യൂ ആപ് വഴി മദ്യശേഖരണം; കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയില്‍
കരുനാഗപ്പള്ളി:ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി കോണ്‍ഗ്രസ് പ്രവര്ത്തകന് എക്സൈസ് പിടിയില്‍. കല്ലേലിഭാഗം മാരാരിത്തോട്ടത്തില്‍ ഷാ നിവാസില്‍ ഷാലി (42)യാണ് വാഹനപരിശോധനയ്ക്കിടെ അൻപത് കുപ്പി മദ്യവുമായി പിടിയിലായത്. കരുനാഗപ്പള്ളി–ശാസ്താംകോട്ട റോഡില്‍…
Read More »